Samantha Yashoda Release Date വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ ഗർഭിണിയായിരിക്കുന്ന സാമന്തയുടെ കഥാപാത്രം കടന്നുപോകുന്നതാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്
Malikappuram Movie Latest Update : പന്തളം രാജകുടുംബത്തിലെ ദീപ വർമ്മ, അരുൺ വർമ്മ, സുധിൻ ഗോപിനാഥ് എന്നിവരാണ് ലൊക്കേഷൻ സന്ദർശിച്ചതെന്ന് ഇടൈംസ് റിപ്പോർട്ട് ചെയ്തു. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രമാണ് മാളികപുറം.
Malikappuram Movie Latest Update : തനിക്ക് ഈ ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Bruce Lee Malayalam Movie Cast : ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം റോബിൻ കരാറിൽ ഏർപ്പെടുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രൂസ് ലീ. കഴിഞ്ഞ ദിവസമാണ് സംവിധായകൻ വൈശാഖ് താൻ ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി ചിത്രം ഒരുക്കാൻ പോകുന്നുയെന്ന് അറിയിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.