UAE News: 2030 ഓടു കൂടി നാല് ട്രില്യണിലെത്തിക്കുക എന്ന ലക്ഷ്യമിട്ട് മുന്നേറുമ്പോഴാണ്1.24 ട്രില്യൺ ദിർഹത്തിലെത്തിയ ഈ നേട്ടം രാജ്യത്തിന് കൈവരിക്കാൻ കഴിഞ്ഞത്
Saudi Arabia: ലോകത്തിന്റെ സമൃദ്ധിക്കും വികസനത്തിനും വേണ്ടി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.
Ajman News: ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അൽ നയീമിയ ഏരിയയിലെ 15 നിലയുള്ള പാർപ്പിടസമുച്ചയത്തിലാണ് അഗ്നിബാധയുണ്ടായത്. സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു.
Murder: പരിസരത്ത് താമസിച്ചിരുന്നവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയും 30 വയസില്‍ താഴെ പ്രായമുള്ള ഒരു പ്രവാസി യുവാവാണ് കൊല്ലപ്പെട്ടയാള്‍ക്ക് ഒപ്പം താമസിച്ചിരുന്നതെന്ന് കണ്ടെത്തുകയുമായിരുന്നു
UAE: നിലവില്‍ യുഎഇയില്‍ നടപ്പിലാക്കിയ ഫെഡറല്‍ നിയമപ്രകാരം ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണം വര്‍ദ്ധിപ്പിച്ച് അത് 2026 ആകുമ്പോഴേക്കും പത്ത് ശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യം
UAE: ഇവർ ഒരു ട്രാവല്‍ ഏജന്‍സിയുടെ ഓഫീസ് കെട്ടിടം ഉപയോഗിച്ചു നിയമവിരുദ്ധമായ തരത്തില്‍ കമ്പനി രൂപീകരിക്കുകയും ഈ കമ്പനിയുടെ പേരില്‍ അനുമതിയില്ലാത്ത സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
Law for Accomodation: പ്രതിമാസം 1,500 ദിർഹത്തിൽ (33,000 രൂപ) താഴെ വരുമാനമുള്ള 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ താമസത്തിനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.