Turbo movie audience response: മമ്മൂട്ടിയ്ക്കൊപ്പം കന്നഡയിൽ നിന്ന് രാജ് ബി ഷെട്ടിയും തെലുങ്കിൽ നിന്ന് സുനിലും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Ishtaragam movie release date: പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്നാണ് ഇഷ്ടരാഗം എന്ന ചിത്രം നിർമ്മിക്കുന്നത്. ജയൻ പൊതുവാൾ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
Shah Rukh Khan Admitted Hospital: ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Mohanlal about Empuraan release: നിരവധി ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാകുന്ന എമ്പുരാൻ ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെയായിരിക്കുമെന്ന് മോഹൻലാലിന്റെ വാക്കുകളിൽ നിന്ന് വ്യക്തമായിരിക്കുകയാണ്.
ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യൻ ഇക്കാര്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും, സിജോ സെബാസ്റ്റ്യനും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഓരോ നിമിഷം കഴിയുംതോറും ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി
തീയേറ്ററിൽ വിജകരമായി പ്രദർശനം തുടരുന്ന ഗുരുവായൂരമ്പല നടയിലിന്റെ പതിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും. ഈ വിഷയത്തിൽ കേരള പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിനിമയുടെ പ്രധാന ഭാഗങ്ങൾ കൈവശം വയ്ക്കുന്നവർക്കും, പങ്കുവെക്കുന്നവർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.