പാര്‍സലില്‍ ലേബല്‍ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ശക്തമായ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
Stroke Treatment in Thiruvananthapuram Medical College: ന്യൂറോ ഇന്റർവെൻഷന്റെ പരിശീലന കേന്ദ്രമായും മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.
Things to keep in mind while driving in rain: മഴ പെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Kerala rain alert today: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Heavy Rain In Kerala: ആലുവയിലും കളമശേരിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. തൃശൂർ ജില്ലയിലും മഴക്കെടുതി തുടരുന്നു. കനത്ത മഴയിൽ കണ്ണൂർ വിമാനത്തിന്റെ ചുറ്റുമതിൽ തകർന്നു.
താപനില 49 ഡിഗ്രി വരെയാണ് പടിഞ്ഞാറൻ രാജസ്ഥാനിലെ പലയിടങ്ങളിലും ഉയർന്നത്. 45 ഡിഗ്രിക്ക് മുകളിലാണ് പഞ്ചാബ് ഹരിയാന ഉത്തർപ്രദേശ് ഗുജറാത്ത് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന താപനില.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.