Cinnamon Water Benefits

ഉറങ്ങുന്നതിന് മുൻപ് കറുവാപ്പട്ട വെള്ളം കുടിച്ചോളൂ... ഗുണങ്ങൾ ഏറെ!

';

Water Benefits Of Cinnamon

കറുവാപ്പട്ട ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ്

';

Cinnamon Water

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് അതും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിച്ചാൽ ശരീരത്തിന് മൊത്തത്തിൽ ഗുണമുണ്ടാകും.

';

രക്തത്തിലെ പഞ്ചസാര

പ്രമേഹ രോഗികള്‍ക്കും കുടിക്കാൻ കഴിയുന്ന ഒരു പാനീയമാണ് കറുവപ്പട്ട വെള്ളം. ഇവ രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കും.

';

എൽഡിഎൽ കൊളസ്‌ട്രോൾ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കറുവാപ്പട്ട എൽഡിഎൽ കൊളസ്‌ട്രോളിനെ കുറയ്ക്കാനും സഹായിക്കും. അതിനാല്‍ കറുവപ്പട്ട വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും

';

കറുവപ്പട്ട വെള്ളം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഉത്തമമാണ്. ശരീരത്തിലെ രക്തയോട്ടം കൂട്ടാനും കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് വ

';

ഗ്യാസ്, ദഹനക്കേട്

കറുവപ്പട്ടയിട്ട വെള്ളം രാത്രി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും ഗ്യാസ്, ദഹനക്കേട് എന്നിവയെ തടയാനും മലബന്ധത്തെ അകറ്റാനും കിടുവാ.

';

തടി കുറയ്ക്കാന്‍

അതുപോലെ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കറുവപ്പട്ട വെള്ളം നല്ലതാണ്. കറുവാപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ്.

';

Cinnamon For Brain Skin Health

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി മൈക്രോബിയല്‍, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട വെള്ളം കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും സൂപ്പറാ

';

VIEW ALL

Read Next Story